ഒമാനിലെ ബഹലയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പടെ ആറുപേര്‍ മരിച്ചു. പുളിയറക്കോണം, കല്ലറ, സ്വദേശികളും മാര്‍ത്താണ്ഡം സ്വദേശിയുമാണ് മരിച്ചത്. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.…
March 4, 2012 / No Comment / Read Moreഒ. അബ്ദുല്ല ഒരു ടിന്റുമോന് കഥ. എസ്. എം.എസ് വഴി വന്നതും പലര്‍ക്കും അറിയാവുന്നതും. മുംബൈ കോര്‍പറേഷനില്‍ നായയുടെ ആക്രമണത്തിന് വിധേയയായ യുവതിയെ നായയെ കൊന്ന് ഒരു ടൂറിസ്റ്റ് രക്ഷിച്ചു. പിറ്റേദിവസം മുംബൈ പത്രത്തില്‍ വാര്‍ത്ത. യൂറോപ്യന്‍ ടൂറിസ്റ്റ് നായയെ കൊന്ന് യുവതിയെ രക്ഷിച്ചു. എന്നാല്‍, ടൂറിസ്റ്റ് യൂറോപ്യനായിരുന്നില്ല; പാകിസ്താന്‍കാരനായിരുന്നു. അയാള്‍ അക്കാര്യം പത്രസ്ഥാപനത്തെ അറിയിച്ചു. തുടര്‍ന്ന് അടുത്ത ദിവസം പത്രം വാര്‍ത്ത…
January 26, 2012 / No Comment / Read Moreപെരുമ്പാവൂര്‍: സംവൃതയ്ക്ക് പുറമേ മലയാള സിനിമാലോകത്ത് നിന്ന് മറ്റൊരു വിവാഹവാര്‍ത്ത കൂടി. മലയാളം-തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി അനന്യ വിവാഹിതയാവുന്നു. ഫിബ്രവരി രണ്ടിന് എറണാകുളത്ത് വെച്ചാണ് വിവാഹ നിശ്ചയം നടക്കുക. ബിസിനസ് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി ആഞ്ജനേയന് ആണ് വരന്. വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘പോസിറ്റീവ്’ എന്ന മലയാള ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ അനന്യ തമിഴില്‍ ശശികുമാര്‍ സംവിധാനം ചെയ്ത…
January 24, 2012 / No Comment / Read Moreമൂവാറ്റുപുഴ : നാടന്‍ മാവുള്ളവര്ക്കു നല്ലകാലം! മാങ്ങയ്ക്കു കേട്ടുകേള്‍വിയില്ലാത്ത വിലയാണ്. കിലോയ്ക്ക് 110 മുതല്‍ 120 രൂപയോളം വരും. പത്തുമാങ്ങയുമായി ചന്തയ്ക്കു പോയാല്‍ പത്തിരുനൂറ് രൂപയോളം പോക്കറ്റിലാകും. മാങ്ങയുടെ വിലകേട്ട് അന്തം വിട്ടുപോകുകയാണു മാങ്ങാ പ്രേമികള്‍. ഇത്രമേല്‍ വില മാങ്ങയ്ക്ക് ഇതിനു മുമ്പുട്ടായിട്ടില്ല. ഒരുകിലോ മാങ്ങയുടെ കാശുണ്ടെങ്കില്‍ രണ്ടുകിലോ കോഴിയിറച്ചി വാങ്ങാം. കോഴിയിറച്ചിയുടെ വില കിലോയ്ക്ക് 60-65 തോതിലാണ്. മാങ്ങാച്ചമ്മന്തിയും മാങ്ങാ അച്ചാറും…
January 23, 2012 / No Comment / Read Moreകല്‍പ്പറ്റ: നായ്ക്കള്‍ ആക്രമിച്ചു മുറിവേല്‍പ്പിച്ച പുള്ളിമാനിനെ വനംവകുപ്പ് ജീവനക്കാര്‍ കൊന്നു തിന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഫോറസ്റ്റര്ക്കും രണ്ടു ഗാര്ഡുമാര്ക്കുമെതിരേ വനംവകുപ്പ് ഫ്ളയിംഗ് സ്ക്വാഡ് അന്വേഷണമാരംഭിച്ചു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ വാകേരി ഭാഗത്ത് അവശനിലയില്‍ കണ്ടെത്തിയ മാനിനെ ഈ മാസം എട്ടിനാണ് ഉദ്യോഗസ്ഥര്‍ കൊന്നു തിന്നത്. കുരുക്കില്‍ വീണ മാന്‍ നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്നു കുരുക്ക് പൊട്ടിച്ചോടി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു വീഴുകയായിരുന്നു. നാട്ടുകാര്‍…
January 23, 2012 / No Comment / Read Moreഡെറാഡൂണില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് നേരെ ചെരിപ്പേറ്. ഡെറാഡൂണിന് സമീപം വികാസ് നഗറില്‍ നടന്ന പൊതുപരിപാടിയില്‍ വച്ചാണ് ഒരാള്‍ രാഹുലിനു നേര്‍ക്ക് ചെരിപ്പെറിഞ്ഞത്. എന്നാല്‍, രാഹുലിന്റെ ശരീരത്തില്‍ ഏറ് കൊണ്ടില്ല. എറിഞ്ഞയാള്‍ ഹസാരെ അനുകൂലിയാണെന്ന് കരുതുന്നു. ചെരിപ്പെറിഞ്ഞയാളെ പോലീസ് അറസ്റ്റു ചെയ്തു. അതേസമയം,ഇത്തരം പ്രവൃത്തികളിലൂടെ തന്നെ ആര്‍ക്കും ഭയപ്പെടുത്താനും തടയാനും ആവില്ല എന്നും താന്‍ മുന്നോട്ടു…
January 23, 2012 / No Comment / Read Moreമന്ത്രി പി.ജെ. ജോസഫ് പങ്കെടുത്ത കുട്ടനാട് പാക്കേജ് അവലോകന യോഗത്തില്‍ സംഘര്‍ഷം. മന്ത്രിയും കൊടിക്കുന്നില്‍ സുരേഷ് എം.പിയും തമ്മില്‍ പരസ്യമായി തര്‍ക്കത്തിലേര്‍പ്പെട്ടതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. മുല്ലപ്പെരിയാര്‍ സംബന്ധിച്ച എം.പിയുടെ പരാമര്‍ശമാണ് തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേരളകോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് യോഗം അലങ്കോലപ്പെട്ടു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച എം.പിയുടെ പരാമര്‍ശമാണ് തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കേരളകോണ്‍ഗ്രസ്…
January 23, 2012 / No Comment / Read Moreതിരുവനന്തപുരം: അഞ്ഞൂറ് കോടി രൂപയുടെ ആഡംബര കാര്‍ കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ അലക്സി സി.ജോസഫിന്റെ വ്യാജ പാസ്പോര്‍ട്ട് സംബന്ധിച്ച കേസില്‍ തിരുവല്ല ഡി.വൈ.എസ്.പി എന്‍. രാജീവിനെയും എസ്.ഐ വിനോദ് കൃഷ്ണനെയും സസ്പെന്‍ഡു ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സസ്പെന്ഷന്. അബി ജോണ്‍ എന്ന പേരില്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് പോകാന്‍ ശ്രമിക്കവെയാണ് അലക്സ് സി.ജോസഫ് ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റിലായത്.തിരുവല്ല ഡി.വൈ.എസ്.പി എന്‍.…
January 23, 2012 / No Comment / Read Moreമുംബൈ: കഴിഞ്ഞ ജൂലായ് 13-ന് മുംബൈയെ നടുക്കിയ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തകരായ രണ്ടുപേരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ്(എ.ടി.എസ്.) അറസ്റ്റുചെയ്തു. ബിഹാര്‍ സ്വദേശിയായ നഖി അഹ്മദ് വാസി അഹ്മദ് ശൈഖ് (22) നദീം അക്താര്‍ അസ്ഫാക്ക് ശൈഖ്(23) എന്നിവരാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതിയായ ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് യാസിന് ഭട്കലിനെ പിടികൂടാനുണ്ടെന്ന് എ.ടി.എസ്. മേധാവി രാകേഷ് മരിയ അറിയിച്ചു.…
January 23, 2012 / No Comment / Read More
Recent Comments